ക​ള​രി ഗു​രു​വി​നെ ആ​ദ​രി​ച്ചു
Saturday, November 23, 2019 12:45 AM IST
മാ​ന​ന്ത​വാ​ടി: വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളോ​ടൊ​പ്പം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അം​ബേ​ദ്ക​ർ മെ​മ്മോ​റി​യ​ൽ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഇ​രു​പ​തോ​ളം കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് പു​തി​യി​ടം കു​ന്നി​ലെ ക​ട​ത്ത​നാ​ട​ൻ ചേ​കോ​ർ ക​ള​രി സം​ഘം ഗു​രു ജെ​യി​ൻ മാ​ത്യു​വി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു ആ​ദ​രി​ച്ചു. ക​ള​രി പു​ര​യു​ടെ നി​ർ​മാ​ണ രീ​തി​ക​ളും ക​ള​രി​യി​ലേ​ക്കി​റ​ങ്ങു​ന്ന ച​ട​ങ്ങു​ക​ളും വ​ണ​ക്കം എ​ന്ന ച​ട​ങ്ങി​ലെ പ്ര​തി​രോ​ധ മു​റ​ക​ളും കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ഉ​റു​മി ഉ​പ​യോ​ഗി​ച്ചു​ള്ള ആ​യോ​ധ​ന​ക​ല​യു​ടെ പ്ര​ക​ട​നം കു​ട്ടി​ക​ൾ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​യി. അ​ധ്യാ​പി​ക​മാ​രാ​യ സ്മി​ത, ബ​ബി​ത എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.