റോ​ട്ട വൈ​റ​സ്: പ്ര​തി​രോ​ധ ചി​കി​ത്സ​ തുടങ്ങി
Thursday, November 21, 2019 12:28 AM IST
മാ​ന​ന്ത​വാ​ടി: പ്ര​തി​രോ​ധ ചി​കി​ത്സ മാ​സാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജി​ല്ലാ​ത​ല പ​രി​പാ​ടി മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സം​ഘ​ടി​പ്പി​ച്ചു. റോ​ട്ട വൈ​റ​സ് മൂ​ലം കു​ട്ടി​ക​ളി​ലു​ണ്ടാ​കു​ന്ന വ​യ​റി​ള​ക്ക​രോ​ഗം ത​ട​യു​ന്ന​തി​നു​ള്ള പ്ര​തി​രോ​ധ ചി​കി​ത്സ​യു​ടെ ഉ​ദ്ഘാ​ട​നം കു​ഞ്ഞി​ന് വാ​ക്സി​ൻ ന​ൽ​കി​ക്കൊ​ണ്ട് ഡോ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു.
പി​പി യൂ​ണി​റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ദി​വ്യ, ആ​ർ​എം​ഒ ഡോ. ​റ​ഹീം ക​പൂ​ർ എ​ന്നി​വ​ർ പ്രസംഗി​ച്ചു. ജി​ല്ലാ മ​ലേ​റി​യ ഓ​ഫീ​സ​ർ വി.​ജി. അ​ശോ​ക് കു​മാ​ർ, തോ​മ​സ്, എ​ള്ള​പ്പ, എ​ൻ. ഇ​ന്ദി​ര തുടങ്ങിയവ​ർ പ​ങ്കെ​ടു​ത്തു.
ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ കെ. ​ഇ​ബ്രാ​ഹിം, ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ജാ​ഫ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​രു വ​യ​സി​ൽ താ​ഴെയു​ള്ള കു​ട്ടി​ക​ൾ​ക്ക് റോ​ട്ട വൈ​റ​സ് പ്ര​തി​രോ​ധ വാ​ക്സി​ൻ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ജ​ന്യ​മാണ്.