കി​സാ​ന്‍ മി​ത്ര ഷെ​യ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം
Tuesday, November 19, 2019 12:27 AM IST
ക​ല്‍​പ്പ​റ്റ: പി.​ടി. ചാ​ക്കോ മെ​മ്മോ​റി​യ​ല്‍ കി​സാ​ന്‍ മി​ത്ര പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യു​ടെ ഷെ​യ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ല്‍​പ്പ​റ്റ വൃ​ന്ദാ​വ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​മ്പ​നി ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​വും മു​ന്‍ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ പി.​സി. തോ​മ​സ് നി​ര്‍​വ​ഹി​ച്ചു. കി​സാ​ന്‍​മി​ത്ര അം​ഗ​ങ്ങ​ളാ​യ മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചു.
മ​നു​വ​ല്‍ കാ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് ഫ്രാ​ന്‍​സി​സ്, മ​നോ​ജ് ചെ​റി​യാ​ന്‍, വി.​എ​സ്. ബെ​ന്നി, ജ​യ്‌​സ​ന്‍, അ​ഗ​സ്റ്റി​ന്‍, മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.