‘പ്ര​തി​ഭ​ക​ളോ​ടൊ​പ്പം’ പരിപാടി നടത്തി
Tuesday, November 19, 2019 12:27 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: പേ​രാ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ ് എ​ല്‍​പി സ്‌​കൂ​ള്‍ വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളോ​ടൊ​പ്പം പ​രി​പാ​ടി ന​ട​ത്തി. ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ല​യ​ത്തി​ന​ടു​ത്തു​ള്ള ഒ​റി​ഗാ​മി ക​ലാ​കാ​ര​നും ചി​ത്ര​കാ​ര​നു​മാ​യ കെ.​കെ. അ​ജീ​ഷു​മാ​യി കു​ട്ടി​ക​ള്‍ സം​വ​ദി​ച്ചു.
പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് ക​ര​കൗ​ശ​ല വ​സ്തു​ക്ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന വി​ധം കു​ട്ടി​ക​ള്‍​ക്ക് വി​ശ​ദ​മാ​ക്കി. ചി​ത്രം വ​ര​യു​ടെ വി​വി​ധ സ​ങ്കേ​ത​ങ്ങ​ളും കു​ട്ടി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ വി.​പി. പ്രേ​മ​ദാ​സ് അ​ജീ​ഷി​നെ ആ​ദ​രി​ച്ചു.
ഇ​രു​പ​ത് കു​ട്ടി​ക​ളുടെ സം​ഘ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ല്‍ ചെ​ന്ന​ത്.
അ​ധ്യാ​പ​ക​രാ​യ എം.​പി. അ​ബൂ​ബ​ക്ക​ര്‍, കെ.​കെ. നൂ​ര്‍​ജ​ഹാ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.