ആ​ദ​രി​ച്ചു
Tuesday, November 19, 2019 12:27 AM IST
പു​തു​ശേ​രി​ക്ക​ട​വ്: പ്ര​ദേ​ശ​ത്തി‍​ന്‍റെ സാം​സ്‌​കാ​രി​ക ഉ​ന്ന​മ​ന​ത്തി​ന് സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ല്‍​കി​യ യു​വാ​ക്ക​ളെ ആ​ദ​രി​ച്ചു. പു​തു​ശേ​രി​ക്ക​ട​വ് യം​ഗ് ഫൈ​റ്റേ​ഴ്‌​സ് ക്ല​ബി​ന് കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ കെ.​വി. യൂ​സ​ഫ്, സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ന് സൗ​ജ​ന്യ​മാ​യി​സ്ഥ​ലം ന​ല്‍​കാ​ന്‍ ത​യാ​റാ​യ കോ​മ്പി മു​ഹ​മ്മ​ദ​ലി എ​ന്നി​വ​രെ​യാ​ണ് യം​ഗ് ഫൈ​റ്റേ​ഴ്‌​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ച​ത്. ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ സീ​നി​യ​ര്‍ 100 മീ​റ്റ​ര്‍ ഹ​ഡി​ല്‍​സി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ സി. ​നി​യാ​സ്, സെ​ബ​താ​ക് റോ ​എ​ന്ന ഗെ​യിം​സി​ല്‍ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​ബ്ദു​ള്ള അ​ബു​ബ​ക്ക​ര്‍, അ​ന്‍​ഷി​ദ് അ​ബു​ബ​ക്ക​ര്‍ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. നൗ​ഷാ​ദ് ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി.


സി​ന്ദു പു​റ​ത്തു​ട്ട്, പി.​ജി. സ​ജി​ഷ്, എ​ന്‍.​പി. ഷം​സു​ദ്ദി​ന്‍, പി. ​അ​ബു, അ​ഷ്‌​റ​ഫ് വെ​ങ്ങ​ണ ക​ണ്ടി, കെ.​എം. പൗ​ലോ​സ്, റെ​ജി പു​റ​ത്തൂ​ട്ട്, കോ​മ്പി അ​ബ്ദു​ള്ള ഹാ​ജി, ക്ല​ബ് പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് കൊ​ള​പ്പ​ള്ളി, സെ​ക്ര​ട്ട​റി ജോ​ണ്‍ ബേ​ബി, ട്ര​ഷ​റ​ര്‍ നാ​സ​ര്‍ എ​ട​വെ​ട്ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.