‘ചി​ന്താ​വി​ഷ്ട​യാ​യ സീ​ത'നൂ​റാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു
Tuesday, November 19, 2019 12:25 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: പ​തി​നാ​റാം മൈ​ല്‍ പ്ര​സ​ര ലൈ​ബ്ര​റി ചി​ന്താ​വി​ഷ്ട​യാ​യ സീ​ത എ​ന്ന കാ​വ്യ​ത്തി​ന്‍റെ നൂ​റാം വാ​ര്‍​ഷി​കാ​ഘോ​ഷം ന​ട​ത്തി. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​എം. രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യ​ച​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ്എ​ന്‍.​ജെ. ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് മെ​ംബര്‍ സി​ന്ധു പു​റ​ത്തൂ​ട്ട്, കെ.​ഡി. ശ​ശി, സ​ജി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
കേ​ര​ളോ​ത്സ​വ വി​ജ​യി​ക​ള്‍​ക്കും സ​ര്‍​ഗോ​ത്സ​വ വി​ജ​യി​ക​ള്‍​ക്കും ജി​ല്ലാ കാ​യി​ക​മേ​ള, ക​ലാ​മേ​ള വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.
പി​ണ​ങ്ങോ​ട്: സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം കു​മാ​ര​നാ​ശാ​ന്‍റെ ചി​ന്താ​വി​ഷ്ട​യാ​യ സീ​ത​ എന്ന ഖ​ണ്ഡ​കാ​വ്യത്തിന്‍റെ നൂ​റാം വാ​ര്‍​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി നേ​തൃ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദ​യ ഗ്ര​ന്ഥ​ശാ​ല​യി​ല്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.
പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ താ​ജ് മ​ന്‍​സൂ​ര്‍ വി​ഷ​യം അ​വ​ത​ര​ണ​വും സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചു.
ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ഷാ​ഹി​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്റ് പി. ​ശി​വ​ദാ​സ​ന്‍, ദ​യ ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി പി.​സി. സ​ജീ​വ്, പു​തു​ക്കു​ടി യു​വ​ചേ​ത​ന വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ബി.​പി. മു​ജീ​ബ്‌​റ​ഹ്മാ​ന്‍, ദ​യ പാ​ലി​യേ​റ്റീ​വ് ചെ​യ​ര്‍​മാ​ന്‍ കു​നി​യി​ല്‍ അ​ബൂ​ബ​ക്ക​ര്‍, പി.​കെ. അ​ബ്ദു​ല്‍ റ​സാ​ഖ്, കെ.​കെ. അ​ബ്ദു​ള്‍ നാ​സ​ര്‍, ദ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. അ​ബ്ദു​ല്‍ ജ​ലീ​ല്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​സി. സാ​ലി​ഹ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.