യു​വ​ർ നെ​യ്ബ​ർ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം
Monday, November 18, 2019 12:35 AM IST
ദ്വാ​ര​ക: യു​വ​ർ നെ​യ്ബ​ർ അ​സോ​സി​യേ​ഷ​ൻ അ​ഞ്ചാ​മ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ബ​ത്തേ​രി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​ന​ന്ത​വാ​ടി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ഏ​ബ്ര​ഹാം നെ​ല്ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ണ​ൽ പ​ബ്ലി​ക്ഗ്രീ​വ​ൻ​സ​സ് റി​ഡ്ര​സ​ൽ ക​മ്മീ​ഷ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​അ​ജി​ത്ത് കു​റി​യേ​ട​ത്ത് 2020ലെ ​പ​ദ്ധ​തി പ്ര​കാ​ശ​നം ചെ​യ്തു.
റേ​ഡി​യോ മാ​റ്റൊ​ലി ഡ​യ​റ​ക്ട​ർ ഫാ.​ബി​ജോ ക​റു​ക​പ്പ​ള്ളി, എ​ൻ​ടി​എ​സ് ഡ​യ​റ​ക്ട​ർ ഫാ.​ബി​നോ​യ് കാ​ശാം​കു​റ്റി​യി​ൽ, സെ​ക്ര​ട്ട​റി ഫാ.​ലാ​ൽ ജേ​ക്ക​ബ് പൈ​നു​ങ്ക​ൽ, സി​സ്റ്റ​ർ ആ​ൻ​സി സി​എം​സി, സി​സ്റ്റ​ർ ലി​ൻ​സി എ​സ‌്സി​വി, ലി​ൻ​ഷ, നീ​നു, ജെ​സ്പി​ൻ, അ​മ​ൽ, അ​ജ​യ്എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.