ഇ​ന്ദി​ര​ഗാ​ന്ധി ജന്മ​ദി​നാ​ഘോ​ഷ​വും ഷാ​ന​വാ​സ് അ​നു​സ്മ​ര​ണ​വും
Monday, November 18, 2019 12:35 AM IST
ക​ൽ​പ്പ​റ്റ:​ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ജന്മ​വാ​ർ​ഷി​ക ദി​നാ​ഘോ​ഷം 19ന് ​രാ​വി​ലെ 10നും ​എം.​ഐ. ഷാ​ന​വാ​സ് അ​നു​സ്മ​ര​ണം 21നു ​രാ​വി​ലെ 10നും ​ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ത്തു​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.

മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം

ത​രി​യോ​ട്:​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ക്ഷേ​മ​പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ 30നു ​മു​ന്പ് അ​ക്ഷ​യ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നു സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. കി​ട​പ്പു​രോ​ഗി​ക​ളെ സം​ബ​ന്ധി​ച്ച വി​വ​രം​ബ​ന്ധു​ക്ക​ൾ 29ന​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​റി​യി​ക്ക​ണം.

അ​ധ്യാ​പ​ക നി​യ​മ​നം

പ​ന​മ​രം: ജി​എ​ച്ച്എ​സ്എ​സി​ൽ എ​ച്ച്എ​സ്എ(​പി​എ​സ്)​നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച 19 ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ന​ട​ത്തും.