നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണം: ലെ​ൻ​സ്ഫെ​ഡ്
Monday, November 18, 2019 12:34 AM IST
പ​ന​മ​രം: നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ ല​ഭ്യ​ത ന്യാ​യ​വി​ല​യി​ൽ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ലെ​ൻ​സ്ഫെ​ഡ് പ​തി​നൊ​ന്നാ​മ​ത് ജി​ല്ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. 2019ലെ ​കെ​ട്ടി​ട​നി​ർ​മാ​ണ​ച്ച​ട്ട​ങ്ങ​ൾ അ​ഴി​മ​തി​ക്കു ക​ള​മൊ​രു​ക്കു​ന്ന​താ​ണെ​ന്നു വി​ല​യി​രു​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലെ​ൻ​സ്ഫെ​ഡ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ലെ​ൻ​സ്ഫെ​ഡ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​നി​ൽ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​സി.​വി. ദി​നേ​ഷ്കു​മാ​ർ, സം​സ്ഥാ​ന സെ​ന്‍റ​ർ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഫ​സ​ൽ, ഇ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ.​കെ. ജ​യ​ച​ന്ദ്ര​ൻ, എ.​പി. അ​നി​ൽ​കു​മാ​ർ, അ​ഷ്റ​ഫ് പൈ​ക്കാ​ട​ൻ, സം​സ്ഥാ​ന സ​മി​തി​യം​ഗം ഹാ​രി​സ് അ​റ​ക്ക​ൽ, മു​ൻ ജി​ല്ല പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ​സേ​ഠ്, മു​ൻ ജി​ല്ല സെ​ക്ര​ട്ട​റി എം. ​ര​വീ​ന്ദ്ര​ൻ, ജി​ല്ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് മു​സ്ത​ഫ, മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് മു​ൻ സെ​ക്ര​ട്ട​റി സ​ജി വ​ർ​ഗീ​സ്, ജി​ല്ല സെ​ക്ര​ട്ട​റി സ​തീ​ഷ് അ​രി​വ​യ​ൽ , ട്ര​ഷ​റ​ർ ടി. ​പ്രി​യേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.