നെഹ്റു സ്മരണയില്‌ ശിശുദിനം ആഘോഷിച്ചു
Sunday, November 17, 2019 12:46 AM IST
ഏ​ച്ചോം:​സ​ർ​വോ​ദ​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു. എ​ൽ​പി, യു​പി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ റാ​ലി ന​ട​ത്തി. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​ർ ഫാ.​വി​ത്സ​ണ്‍ പു​തു​ശേ​രി എ​സ്ജെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വ​ർ​ത്ത​ന​മി​ക​വി​നു പോ​ലീ​സ്‌സേ​ന​യു​ടെ പു​ര​സ്കാ​രം നേ​ടി​യ ക​ൽ​പ്പ​റ്റ സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​എ​സ്ഐ ഗോ​പാ​ല​കൃ​ഷ്ണ​നെ മാ​നേ​ജ​ർ ഫാ.​ഇ.​ജെ. തോ​മ​സ് എ​സ്ജെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.​
കു​ട്ടി​ക​ളു​ടെ ചാ​ച്ചാ​ജി ശി​വ​തീ​ർ​ത്ഥ​ബാ​ബു ശി​ശു​ദി​ന സ​ന്ദേ​ശം ന​ൽ​കി. ഹെ​ല​ൻ ദി​യ ഫ്രാ​ൻ​സി​സ് ചാ​ച്ചാ​ജി അ​നു​സ്മ​ര​ണം ന​ട​ത്തി. സ്കൂ​ൾ ലീ​ഡ​ർ അ​ഭി​ജി​ത്ത് പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ വി.​ഡി. തോ​മ​സ് സ്വാ​ഗ​ത​വും സി​സ്റ്റ​ർ ബീ​ന ഒ​എ​ഫ്സി​സി ന​ന്ദി​യും പ​റ​ഞ്ഞു.
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു. ന​ഴ്സ​റി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ശു​ദി​ന റാ​ലി ന​ട​ന്നു. വ​യ​നി​ലി​സ്റ്റ് റെ​ജി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​ർ​ജ് കാ​ലാ​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ർ​സാ​ർ ഫാ.​ജോ​ർ​ജ് കോ​ടാ​നൂ​ർ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ലാ​സി​നി, കെ​വി​ൻ ജെ​റോം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ വി.​പി. തോ​മ​സ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ പി.​കെ. ബീ​ന സ്വാ​ഗ​ത​വും അ​ശ്വ​തി ന​ന്ദി​യും പ​റ​ഞ്ഞു.
ക​ലാ​പ​രി​പാ​ടി​ക​ളും എ​ക്സി​ബി​ഷ​നും നടത്തി. റാ​ലി​ക്ക് ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജെ​യ്സി തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ൻ​റ് ജെ​റോം എ​ഡി​സ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മാ​ന​ന്ത​വാ​ടി: സെ​ന്‍റ് ജോ​സ​ഫ്സ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ശി​ശു​ദി​നാ​ഘോ​ഷം ന​ട​ത്തി. ഡോ.​സി​സ്റ്റ​ർ ആ​നി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പീ​ഡി​യാ​ട്രി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. ശി​ശു​ദി​ന സ​ന്ദേ​ശം, ചി​ത്ര​ര​ച​ന, ചി​ത്ര​ത്തി​നു ചാ​യം​പൂ​ശ​ൽ മ​ത്സ​ര​ങ്ങ​ൾ, ക​ലാ​പാ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ന്നു.
ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ നി​ദ ഫാ​ത്തി​മ, അ​ർ​ജു​ൻ, ചി​ത്ര​ത്തി​നു ചാ​യ​മി​ട​ൽ മ​ത്സ​ര​ത്തി​ൽ അ​ഡോ​ണ്‍, മു​ഹ​മ്മ​ത് നി​സ്വാ​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​നങ്ങള്‌ ക​ര​സ്ഥ​മാ​ക്കി. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ.​മ​നോ​ജ് ക​വ​ല​ക്കാ​ട​ൻ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി.
മാ​ന​ന്ത​വാ​ടി: ആ​റാ​ട്ടു​ത​റ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ലു വ​രെ ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റാ​ലി ന​ട​ത്തി. മ​ധു​ര​വി​ത​ര​ണം, ക​ളി​പ്പാ​ട്ട വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ ഇ.​കെ. പ്ര​കാ​ശ​ൻ, ഹെ​ഡ്മി​സ്ട്ര​സ് ടി.​എം. ഓ​മ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പോ​രൂ​ർ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടി​മൂ​ല ടൗ​ണി​ൽ ശി​ശു​ദി​നാ​ഘോ​ഷം ന​ട​ത്തി. റാ​ലി, ഭ​ക്ഷ​ണം വി​ഷ​ര​ഹി​ത​മാ​കേ​ണ്ട​തു സം​ബ​ന്ധി​ച്ചു ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി​യ​വ നടന്നു.
‌കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി ജെ​ൽ​വി​ൻ ജോ​യി സ​ന്ദേ​ശം ന​ൽ​കി. അ​ൽ​ജി​ൻ ജി​നീ​ഷ്, ജോ​സ​ഫ് ബി​ജു, ഹ​രി​പ്രി​യ, ജി​യ തെ​രേ​സ, ആ​രോ​ണ്‍ ജെ​യേ​ഷ്, ന​വീ​ൻ മാ​ത്യു, ടോ​മി വ​ണ്ടാ​ന​ത്ത്, ഷൈ​നി ഷി​ജോ, ബ​ഷീ​ർ, കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​ദ്യാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ
ശി​ശു​ദി​നാ​ഘോ​ഷം
ത​ല​പ്പു​ഴ:​മ​ക്കി​മ​ല ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ കു​രു​ന്നു​ക​ൾ സ്നേ​ഹ​സ​ന്ദേ​ശം പ​ക​ർ​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു. മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ദ​ർ​ശി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ആ​ഘോ​ഷം. സ​മ്മാ​ന​ങ്ങ​ളു​മാ​യെ​ത്തി​യ സ​ഹ​പാ​ഠി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.
ഹെ​ഡ്മാ​സ്റ്റ​ർ ബോ​ബി എ​സ്. റോ​ബ​ർ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ദാ​ശി​വം, അ​ധ്യാ​പ​ക​രാ​യ സ​തി​ദേ​വി, ബീ​ന, പ്ര​ഭ, ദേ​വ​കി, ബി​നി​ഷ, മാ​ന​ന്ത​വാ​ടി ബി​ആ​ർ​സി​യി​ലെ റി​സോ​ഴ്സ് അ​ധ്യാ​പ​ക​രാ​യ എം. ​ഇ​ബ്രാ​ഹിം, ജി​ഷ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ബാ​ലാ​വ​കാ​ശ വാ​രാ​ച​ര​ണ​ം തു​ട​ങ്ങി
ക​ൽ​പ്പ​റ്റ: ചൈ​ൽ​ഡ്‌ലൈൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശി​ശു​ദി​നം മു​ത​ൽ അ​ന്താ​രാ​ഷ്ട്ര ബാ​ലാ​വ​കാ​ശ ദി​ന​മാ​യ 20 വ​രെ ന​ട​ക്കു​ന്ന ബാ​ലാ​വ​കാ​ശ വാ​രാ​ച​ര​ണ​ത്തി​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി.
വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ബാ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും നേ​രി​ൽ​ക്ക​ണ്ട് കു​ട്ടി​ക​ൾ അനു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ചൈ​ൽ​ഡ്‌ലൈൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജി​നോ​യ് അ​ല​ക്സാ​ണ്ട​ർ, കൗ​ണ്‍​സ​ല​ർ അ​നി​ഷ ജോ​സ്, ടീം ​അം​ഗ​ങ്ങ​ളാ​യ പി.​വി. സ​തീ​ഷ്കു​മാ​ർ, കെ.​എ​സ്. അ​ഭി​ഷേ​ക്, കെ.​പി. മൂ​നീ​ർ, വി.​കെ. ഗൗ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ൽ​പ്പ​റ്റ: പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ 130-ാം ജ​ന്മവാ​ർ​ഷി​ക​ദി​നം ഡി​സി​സി ഓ​ഫീ​സി​ൽ ആ​ഘോ​ഷി​ച്ചു. കെ​പി​സി​സി മെം​ബ​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ.​ഏ​ബ്ര​ഹാം, വി.​എ. മ​ജീ​ദ്, കെ.​വി. പോ​ക്ക​ർ ഹാ​ജി, പോ​ൾ​സ​ണ്‍ കൂ​വ​യ്ക്ക​ൽ, പി.​കെ. കു​ഞ്ഞു​മൊ​യ്തീ​ൻ, ജി. ​വി​ജ​യ​മ്മ, സി. ​ജ​യ​പ്ര​സാ​ദ്, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, ജോ​ഷി സി​റി​യ​ക്ക്, പി. ​വി​നോ​ദ്കു​മാ​ർ, സു​ന്ദ​ർ​രാ​ജ് എ​ട​പ്പെ​ട്ടി, വി. ​നൗ​ഷാ​ദ്, സെ​ബാ​സ്റ്റ്യ​ൻ ക​ൽ​പ്പ​റ്റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.