ഭ​ർ​ത്താ​വ് തീ​ക്കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു
Saturday, November 16, 2019 10:15 PM IST
ഗൂ​ഡ​ല്ലൂ​ർ: മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ൽ കു​പി​ത​നാ​യി ഭ​ർ​ത്താ​വ് തീ​ക്കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു. ചേ​ര​ന്പാ​ടി ടാ​ൻ​ടി ഒ​ന്നാം ഡി​വി​ഷ​നി​ലെ ഗ​ണേ​ഷ്രാ​ജി​ന്‍റെ(42)​ഭാ​ര്യ ഷി​ട്ടു​വാ​ണ്(36)​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​ണേ​ഷ്രാ​ജി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ഴി​ഞ്ഞ 28നാ​ണ് ഗ​ണേ​ഷ്രാ​ജ് ഭാ​ര്യ​യു​ടെ ദേ​ഹ​ത്തു മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു തീ​ക്കൊ​ളു​ത്തി​യ​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഷി​ട്ടു​വി​നെ ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സി​ച്ച​ശേ​ഷ​മാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.