ത​ബ​ല​യി​ലും ക​ഥാ​പ്ര​സം​ഗ​ത്തി​ലും അ​ജ​യ്യ​യാ​യി അ​ന​ഘ സെ​ബാ​സ്റ്റ്യ​ൻ
Saturday, November 16, 2019 12:25 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ത​ബ​ല​യി​ലും ക​ഥാ​പ്ര​സം​ഗ​ത്തി​ലും അ​ന​ഘ​യെ വെ​ല്ലാ​ൻ ആ​രു​മി​ല്ല. എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം ത​ബ​ല​യി​ൽ അ​ഞ്ചാം ത​വ​ണ​യും വി​ജ​യം അ​ന​ഘ സെ​ബാ​സ്റ്റ്യ​നൊ​പ്പ​മാ​യി​രു​ന്നു.
എ​ട്ടാം ത​വ​ണ​യും ക​ഥാ​പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​യ്യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ് ഈ ​ക​ലാ​കാ​രി. ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് പ്ല​സ്ടു വി​ദ്യാ​ഥി​യാ​യ അ​ന​ഘ സം​സ്ഥാ​ന​ത​ല​ത്തി​ൽ അ​ഞ്ച് ത​വ​ണ​ എ ​ഗ്രേ​ഡ് നേ​ടി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​മേ​ള​യി​ൽ ക​ഥാ​പ്ര​സം​ഗ​ത്തി​ന് ഒ​ന്നാം സ്ഥാ​ന​വും നാ​ല് ത​വ​ണ എ​ഗ്രേ​ഡും അ​ന​ഘ​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ന​ഘ​യു​ടെ പി​താ​വ് ത​ബ​ലി​സ്റ്റ് ന​ട​വ​യ​ൽ പാ​റ​പ്പു​റ​ത്ത് ത​ങ്ക​ച്ച​നാ​ണ് പ​രി​ശീ​ല​ക​ൻ.
നൃ​ത്താ​ധ്യാ​പി​ക​യാ​യ അ​മ്മ ഷീ​ജ​യാ​ണ് ക​ഥാ​പ്ര​സം​ഗ​ത്തി​ന്‍റെ പ​രി​ശീ​ല​ക.