ആ​ത്മ​വി​ശ്വാ​സം കൈ​മു​ത​ലാ​ക്കി​യ ശ്രേ​യ​യ്ക്ക് ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡും
Saturday, November 16, 2019 12:25 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ആ​ത്മ​വി​ശ്വാ​സം കൈ​വി​ടാ​തെ ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷം തു​ട​ർ​ച്ച​യാ​യി മേ​ള​യി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യ ശ്രേ​യ​ക്ക് ഈ ​വ​ർ​ഷം ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡും ല​ഭി​ച്ചു.
എ​ച്ച്എ​സ് വി​ഭാ​ഗം മാ​പ്പി​ള​പ്പാ​ട്ടി​ലാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് എ​ച്ച്എ​സ്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ഥി​നി​യാ​യ ശ്രേ​യ ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡും നേ​ടി​യ​ത്.
അ​ഞ്ച് വ​ർ​ഷ​വും ജി​ല്ലാ മേ​ള​യി​ൽ മാ​പ്പി​ള​പ്പാ​ട്ട് ഇ​ന​ത്തി​ൽ മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും ഈ ​വ​ർ​ഷ​മാ​ണ് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത്.
ക​ഴി​ഞ്ഞ​വ​ർ​ഷം ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ചി​രു​ന്നു. കാ​ര​ക്ക​ട്ടി​മെ​തി​പ്പാ​റ​യി​ൽ സ​ണ്ണി​യു​ടേ​യും സി​ന്ധു​വി​ന്‍റെ​യും മ​ക​ളാ​ണ്.