പ​രി​ച​മു​ട്ട് ക​ളി​യി​ൽ കു​ത്ത​ക കൈ​വി​ടാ​തെ ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട്
Saturday, November 16, 2019 12:25 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: പ​തി​നെ​ട്ട് വ​ർ​ഷ​മാ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ വി​ഭാ​ഗം പ​രി​ച​മു​ട്ട​ക​ളി​യി​ലെ കു​ത്ത​ക ഈ ​വ​ർ​ഷ​വും കൈ​വി​ടാ​തെ ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ.
കോ​ട്ട​യം സ്വ​ദേ​ശി​യാ​യ സു​നി​ൽ മാ​സ്റ്റ​റാ​ണ് ഇ​രു ടീ​മു​ക​ളെ​യും പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ സം​സ്ഥാ​ന ക​ലാ​മേ​ള​യി​ൽ എ ​ഗ്രേ​ഡും ടീ​മി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.