മ​ഞ്ഞ​പ്പി​ത്ത​ം: ബാ​ലി​ക മ​രി​ച്ചു
Friday, November 15, 2019 10:20 PM IST
മാ​ന​ന്ത​വാ​ടി: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ചു കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​ലി​ക മ​രി​ച്ചു. പാ​ണ്ടി​ക്ക​ട​വ് അ​ന്പ​ല​വ​യ​ൽ പു​ത്ത​ൻ​വ​ള​പ്പി​ൽ നി​സാ​ർ-​ഷം​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ നി​യ ഫാ​ത്തി​മ​യാ​ണ്(12)​മ​രി​ച്ച​ത്.

മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ​യാ​ണ് മ​ര​ണം. സ​ഹോ​ദ​ര​ൻ: മു​ഹ​മ്മ​ദ് നി​യാ​സ്.