അ​നു​ശോ​ചി​ച്ചു
Friday, November 15, 2019 12:30 AM IST
ക​ല്‍​പ്പ​റ്റ: സി​പി​എം മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി കോ​ട്ട​ത്ത​റ മ​ന്ദ​ല​ത്ത് വേ​ലാ​യു​ധ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി എം​പി അ​നു​ശോ​ചി​ച്ചു. കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​താ​യി അ​ദ്ദേ​ഹം വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ യ​ശോ​ദ​യ്ക്കു അ​യ​ച്ച സ​ന്ദേ​ശ​ത്തി​ല്‍ അ​റി​യി​ച്ചു. വേ​ലാ​യു​ധ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​നു​ശോ​ചി​ച്ചു. മൂ​ല്യ​ങ്ങ​ള്‍​ക്കു വി​ല​ക​ല്‍​പ്പി​ച്ച രാ​ഷ്ട്രീ​യ നേ​താ​വാ​യി​രു​ന്നു വേ​ലാ​യു​ധ​നെ​ന്ന് ദേ​വ​സ്യ പ​റ​ഞ്ഞു. കാ​ര്‍​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​എം. ജോ​യി അ​നു​ശോ​ച​നം അ​റി​യി​ച്ചു. വ​യ​നാ​ട് ക​ണ്ട മി​ക​ച്ച സ​ഹ​കാ​രി​ക​ളി​ല്‍ ഒ​രാ​ളാ​ണ് വേ​ലാ​യു​ധ​നെ​ന്നു ജോ​യി പ​റ​ഞ്ഞു.
അ​വ​ശ​ജ​ന വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പോ​രാ​ടി​യ നേ​താ​വാ​യി​രു​ന്നു വേ​ലാ​യു​ധ​നെ​ന്ന് ജ​ന​താ​ദ​ള്‍-​എ​സ് ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ച​ന പ്ര​മേ​യ​ത്തി​ല്‍ പ​റ​ഞ്ഞു. എ​ന്‍.​കെ. മു​ഹ​മ്മ​ദു​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​വി​ശ്വ​നാ​ഥ​ന്‍, കു​ര്യാ​ക്കോ​സ് മു​ള്ള​ന്‍​മ​ട, കെ.​കെ. ദാ​സ​ന്‍, എ.​ജെ. കു​ര്യ​ന്‍, കെ.​വി. കു​ര്യാ​ക്കോ​സ്, സു​ബൈ​ര്‍ ക​ട​ന്നോ​ളി, കെ. ​അ​സീ​സ്, സി. ​അ​യ്യ​പ്പ​ന്‍, പ്രേം​രാ​ജ് ചെ​റു​ക​ര, ബെ​ന്നി കു​റു​മ്പാ​ല​ക്കാ​ട്ട്, അ​ന്ന​മ്മ പൗ​ലോ​സ്, ടി.​ഡി. ജോ​സ്, ഷ​മീ​ര്‍ വൈ​ത്തി​രി, അ​ബ്ദു​ല്‍ അ​സീം, സി.​വി. ഏ​ലി​യാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വ​യ​നാ​ട്ടി​ലെ പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് വേ​റി​ട്ട സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും കു​ടും​ബ​ത്തി​ന്‍റെ ദു​ഖ​ത്തി​ല്‍ പ​ങ്കു ചേ​രു​ന്ന​താ​യും അ​നു​ശോ​ച​ന​ക്കു​റി​പ്പി​ല്‍ പ്ര​സ്‌​ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.