ഇ​പി​എ​ഫ് പെ​ന്‍​ഷ​ന്‍:​ ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും വി​ജ​യി​പ്പി​ക്കുമെന്ന്
Thursday, November 14, 2019 12:18 AM IST
ക​ല്‍​പ്പ​റ്റ:​പി​എ​ഫ് പെ​ഷ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 16നു ​ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തും.
ഇ​പി​എ​ഫ് പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​ലെ അ​പാ​കം പ​രി​ഹ​രി​ക്കു​ക, ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യി​ല്‍ ഇ​പി​എ​ഫ് പെ​ന്‍​ഷ​ന്‍​കാ​രെ ഉ​ള്‍​പ്പെ​ടു​ത്തു​ക, ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി മു​ഴു​വ​ന്‍ ഇ​പി​എ​ഫ് പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കും ബാ​ധ​ക​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.
പ​രി​പാ​ടി വി​ജ​യി​പ്പി​ക്കാ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.
പ്ര​സി​ഡ​ന്‍റ് സി.​എം. ശി​വ​രാ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി. ​പ്ര​ഭാ​ക​ര​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.
പി. ​അ​പ്പ​ന്‍ ന​മ്പ്യാ​ര്‍, സി.​കെ. കൃ​ഷ്ണ​ന്‍, കെ. ​സു​കു​മാ​ര​ന്‍, ആ​ന​ത്താ​ന്‍ ഇ​ബ്രാ​ഹിം, കെ. ​ഗോ​പി​നാ​ഥ​ന്‍, എ. ​സോ​മ​ന്‍, സി.​എ​ച്ച്. കാ​ര്‍​ത്യാ​യ​നി​യ​മ്മ, എ.​എം. ബാ​വ, കെ.​പി. രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.