എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ലി​നെ ആ​ദ​രി​ച്ചു
Thursday, November 14, 2019 12:18 AM IST
ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, ജീ​വ​കാ​രു​ണ്യ രം​ഗ​ങ്ങ​ളി​ല്‍ ആ​റു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി നി​റ​സാ​ന്നി​ധ്യ​മാ​യ ഡ​ബ്ല്യു​എം​ഒ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ലി​നെ ഖാ​ഇ​ദെ മി​ല്ല​ത്ത് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു.

സ്‌​നേ​ഹാ​ദ​രം എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി മു​സ്ലിം യൂ​ത്ത്‌​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ എം.​സി.​എം. ജ​മാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ശ​ശി ത​രൂ​ര്‍ എം​പി ഉ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണം ന​ട​ത്തി. കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി ത​രൂ​ര്‍ സം​വ​ദി​ച്ചു.

ഭാ​ഷ​യും ദേ​ശീ​യ​ത​യും, മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും, ജ​മാ​ല്‍ സാ​ഹി​ബ്:​ഉ​ദാ​ത്ത​മാ​യ പൊ​തു​ജീ​വി​തം, സ്ത്രീ​ക​ളും നേ​തൃ​ത്വ​വും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം ക​നി​മൊ​ഴി എം​പി, ക​ല്‍​പ്പ​റ്റ നാ​രാ​യ​ണ​ന്‍, ച​ന്ദ്രി​ക പ​ത്രാ​ധി​പ​ര്‍ സി.​പി. സെ​യ്ത​ല​വി, ഉ​സ്മ ന​ഹീ​ദ് മും​ബൈ എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മാ​പ​ന​സ​മ്മേ​ള​നം മു​സ്‌​ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖാ​ഇ​ദെ മി​ല്ല​ത്ത് ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​എം. ഷാ​ജി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ കെ.​പി.​എ. മ​ജീ​ദ്, പി.​വി. അ​ബ്ദു​ല്‍ വ​ഹാ​ബ് എം​പി, ഡോ.​എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ, പി.​പി. എ. ​ക​രീം, കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, സി. ​മ​മ്മൂ​ട്ടി എം​എ​ല്‍​എ, പി.​കെ. അ​ബൂ​ബ​ക്ക​ര്‍, പി.​വി. മു​ഹ​മ്മ​ദ് അ​രീ​ക്കോ​ട്, എ​ന്‍.​കെ. റ​ഷീ​ദ്, കെ. ​നൂ​റു​ദ്ദീ​ന്‍, പ​ട​യ​ന്‍ മു​ഹ​മ്മ​ദ്, കെ.​സി. മാ​യ​ന്‍​ഹാ​ജി, ടി. ​മു​ഹ​മ്മ​ദ്, കെ.​ടി. ഹം​സ മു​സ്‌​ല്യാ​ര്‍, ജ​മാ​ലു​ദ്ദി​ന്‍ ഫാ​റൂ​ഖി, ഉ​വൈ​സ് എ​ട​വ​ട്ട​ന്‍, പി.​കെ. അ​സ്മ​ത്ത്, കെ.​എം. ഷ​ബീ​ര്‍ അ​ഹ​മ്മ​ദ്, കെ.​കെ. ഹ​നീ​ഫ, മു​ഫീ​ദ തെ​സ്‌​നി, മു​ജീ​ബ് കെ​യം​തൊ​ടി, ടി. അ​ഷ്‌​റ​ഫ്, ആ​രി​ഫ് ത​ണ​ലോ​ട്ട്, പി. ​ഇ​സ്മ​യി​ല്‍,യ​ഹ്യാ​ഖാ​ന്‍ ത​ല​യ്ക്ക​ല്‍ , ടി. ​ഹം​സ,എം.​പി. ന​വാ​സ് , സ​ലിം മേ​മ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.