ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Wednesday, November 13, 2019 12:46 AM IST
പു​ല്‍​പ്പ​ള്ളി: ശ്രീ​മു​രി​ക്ക​ന്മാ​ര്‍ ദേ​വ​സ്വം ചേ​ടാ​റ്റി​ന്‍​കാ​വി​ല്‍ പു​തുതാ​യി നി​ര്‍​മി​ക്കു​ന്ന ശ്രീ​കോ​വി​ലി​നന്‍റെ ശി​ലാ​സ്ഥാ​പ​നം ക്ഷേ​ത്ര​ംത​ന്ത്രി ബ്ര​ഹ്മ​ശ്രീ കോ​ഴി​ക്കോ​ട്ടി​രി ശ്രീ​ധ​ര​ന്‍ ന​മ്പൂ​തി​രി​പ്പാ​ട് നി​ര്‍​വ​ഹി​ച്ചു. ശി​ലാ​സ്ഥാ​പ​ന​ച​ട​ങ്ങ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ര്‍, ട്ര​സ്റ്റി കു​പ്പ​ത്തോ​ട് രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, സു​ചി​ത്ര, എം. ​വാ​മ​ദേ​വ​ന്‍, വി​ജ​യ​ന്‍ കു​ടി​ലി​ല്‍, ഐ​ക്ക​ര​ശേ​രി ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, കെ.​എ​ല്‍. പൗ​ലോ​സ്, ശി​വ​രാ​മ​ന്‍ പാ​റ​ക്കു​ഴി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.