വൈ​ദ്യു​തി ആ​ഘാ​ത​മേ​റ്റ് ക​ർ​ഷ​ക​ൻ മ​രി​ച്ചു
Tuesday, November 12, 2019 10:06 PM IST
മ​ക്കി​യാ​ട്: കു​ള​ത്തി​ൽ നി​ന്നും മോ​ട്ടോ​ർ​വ​ച്ച് വെ​ള്ളം പ​ന്പ് ചെ​യ്യു​ന്ന​തി​നി​ട​യി​ൽ വൈ​ദ്യു​തി ആ​ഘാ​ത​മേ​റ്റ് ക​ർ​ഷ​ക​ൻ മ​രി​ച്ചു. മു​ങ്ങ​നാ​നി​യി​ൽ സ​ണ്ണി (47) ആ​ണ് മ​രി​ച്ച​ത്. തൊ​ണ്ട​ർ​നാ​ട് നി​ര​വി​ൽ​പ്പു​ഴ മ​ട്ടി​ല്ല​യ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സം​സ്ക്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​നി​ര​വി​ൽ​പ്പു​ഴ മ​ട്ടി​ലി​യം സെ​ന്‍റ് ഏ​ലി​യാ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സൗ​മ്യ. മ​ക്ക​ൾ: ആ​ൻ​മ​രി​യ, അ​ല​ൻ.