പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു
Monday, November 11, 2019 10:09 PM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് ക​ണ്ട​ക്ട​ർ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. ഗൂ​ഡ​ല്ലൂ​ർ ഹെ​ൽ​ത്ത് ക്യാ​ന്പ് സ്വ​ദേ​ശി ക​ന്ത​സ്വാ​മി​യു​ടെ മ​ക​ൻ ക​വി​താ​സ​ൻ (41) ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​നു​ള്ളി​ൽ വ​ച്ച് ഇ​യാ​ൾ ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്.