കേ​സ് ഒ​തു​ക്കാ​ന്‍ ശ്ര​മ​മെ​ന്ന്
Monday, October 21, 2019 11:31 PM IST
കാ​ട്ടി​ക്കു​ളം: അ​പ്പ​പ്പാ​റ ഗി​രി​വി​കാ​സ് ഹോ​സ്റ്റ​ലി​ലെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം ഉ​ന്ന​ത രാ​ഷ്്‌ട്രീയ ഇ​ട​പെ​ട​ലി​ല്‍ കേ​സൊ​തു​ക്കാ​ന്‍ ശ്ര​മ​മെ​ന്ന് ബി​ജെ​പി തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി. സം​ഭ​വം ന​ട​ന്ന് ര​ണ്ട് മാ​സം ക​ഴി​ഞ്ഞി​ട്ടും ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​ദ്വാ​പ​ക​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടി​നെ ശ​ക​ത​മാ​യി പോ​രാ​ടു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് തോ​ല്‍​പ്പെ​ട്ടി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ​ര​ത് എ​ന്നി​വ​ര്‍ പ്ര​സ്ഥാ​വ​ന​യി​ല്‍ അ​റി​യി​ച്ചു.