വൈറ്റ്കെയ്ന്‌ ദി​നാ​ച​ര​ണം ന​ട​ത്തി
Monday, October 21, 2019 11:29 PM IST
ന​ട​വ​യ​ല്‍: കേ​ര​ള ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ബ്ലൈ​ന്‍​ഡ് (കെ​എ​ഫ്ബി) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​വ​യ​ല്‍ കെ​എ​ഫ്ബി പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ല​വൈ​റ്റ്കെ​യ്ന്‌ ദി​നാ​ച​ര​ണം ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​ഫ്ബി സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം മ​ണി​ക​ണ്ഠ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷൈ​നി കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന റേ​ഡി​യോ ഓ​ഫ്‌​സെ​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം പ​ന​മ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​നന്‍റ് ഷൈ​നി കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ന​മ​രം പ​ഞ്ചാ​യ​ത്ത് അം​ഗം ഒ.​സി. മ​ഹേ​ഷ്, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ​എ​ഫ്ബി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​കൃ​ഷ്ണ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ദേ​വ​സ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.