വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു
Monday, October 21, 2019 11:29 PM IST
പു​ല്‍​പ്പ​ള്ളി: മൂ​ല​ങ്കാ​വ് ന​ട​ന്ന സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഉ​പ​ജി​ല്ല ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് യു​പി സ്‌​കൂ​ളി​ന് മി​ക​ച്ച വി​ജ​യം. പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള യു​പി ഓ​വ​റോ​ളും എ​ല്‍​പി റ​ണ്ണ​ര്‍ അ​പ്പും ഐ​ടി മേ​ള​യി​ല്‍ യു​പി റ​ണ്ണ​ര്‍ അ​പ്പും നേ​ടി​യാ​ണ് വി​ജ​യി​ക​ളാ​യ​ത്.

മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥിക​ളെ മ​നേ​ജ്‌​മെ​ന്‍റ് പി​ടി​എ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു. സ്‌​കു​ള്‍ മ​നേ​ജ​ര്‍ ഫാ.​ജെ​യ്‌​സ് പൂ​ത​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ര്‍ കെ.​ജി. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്റ് ജെ​ന്‍റി തെ​റ്റ​യി​ല്‍, സി​മി ചി​റ്റേ​ഴ​ത്ത്, സി​സ്റ്റ​ര്‍ ജാ​ന്‍റി, ജി​ഷ ജോ​ര്‍​ജ്, ബി​ന്ദു ജെ​യ്‌​മോ​ന്‍, എ​ന്‍.​ജെ. ജോ​ഷി, അ​മ​ല്‍​ജി​ത്ത് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.