പു​ത്തു​മ​ല​യി​ല്‍ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി
Monday, October 21, 2019 11:29 PM IST
ക​ല്‍​പ്പ​റ്റ: ഡി​എം വിം​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ആ​സ്റ്റ​ര്‍ വോ​ള​ണ്ടി​യേ​ഴ്സ്, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത്, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചൂ​ര​ല്‍​മ​ല യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പു​ത്തു​മ​ല​യി​ല്‍ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി. പ്ര​ള​യ ബാ​ധി​ത​രു​ടെ മാ​ന​സി​ക ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് വെ​ള്ളാ​ര്‍​മ​ല ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ക്യാ​മ്പ് ന​ട​ത്തി​യ​ത്.

ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ജ​ന​റ​ല്‍ സ​ര്‍​ജ​റി, അ​സ്ഥി​രോ​ഗ വി​ഭാ​ഗം, ഗൈ​ന​ക്കോ​ള​ജി, ഇ​എ​ന്‍​ടി, ദ​ന്ത​രോ​ഗ വി​ഭാ​ഗം, കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം, ത്വ​ക്കു രോ​ഗ​വി​ഭാ​ഗം, ശ്വാ​സ​കോ​ശ രോ​ഗ​വി​ഭാ​ഗം, മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം, നേ​ത്ര രോ​ഗ വി​ഭാ​ഗം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ക്യാ​മ്പി​ല്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി. ​സീ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സൂ​പ്പി ക​ല്ല​ങ്കോ​ട​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡീ​ഷ​ണ​ല്‍ മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ.​എ.​പി. കാ​മ​ത്ത്, ഡോ. ​ഷാ​ന​വാ​സ് പ​ള്ളി​യാ​ല്‍, ഡോ.​ഫാ​യി​സ് ഫ​ര്‍​ഹാ​ന്‍, ഡോ.​ജി.​വി. അ​ജേ​ഷ്, മെ​ംബ​ര്‍​മാ​രാ​യ സ​ബി​ത, കെ. ​അ​ബ്ദു​ല്‍​സ​ലാം, കാ​രു​ണ്യ സ്വാ​ശ്ര​യ സം​ഘം പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ബു, സ്വാ​ഗ​ത​സം​ഘം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ന​ജീ​ബ് കാ​രാ​ട​ന്‍, ഡോ. ​ആ​ദി​ല തൗ​ഫീ​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.