പു​ല്‍​പ്പ​ള്ളി​യു​ടെ വി​ക​സ​നം: എം​എ​ല്‍​എ പ​രാ​ജ​യ​മെ​ന്ന്
Monday, October 21, 2019 11:29 PM IST
പു​ല്‍​പ്പ​ള്ളി: മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നു വി​വി​ധ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല്‍ സ്ഥ​ലം എം​എ​ല്‍​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സും തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണെ​ന്നു സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി ആ​രോ​പി​ച്ചു. സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​നു നേ​തൃ​പ​ര​മാ​യ വ​ങ്കു​വ​ഹി​ക്കാ​ന്‍ എം​എ​ല്‍​എ ത​യാ​റാ​കു​ന്നി​ല്ല. പ​യ്യ​മ്പ​ള്ളി-​കാ​പ്പി​സെ​റ്റ് റോ​ഡി​ന് 40 കോ​ടി രൂ​പ​ കി​ഫ്ബി​യി​ല്‍ അ​നു​വ​ദി​ച്ചു. കൊ​ള​വ​യ​ല്‍-​എ​രി​യ​പ്പ​ള്ളി, ഇ​രു​ളം-​മൂ​ന്നാ​ന​ക്കു​ഴി-​മീ​ന​ങ്ങാ​ടി റോ​ഡു​ക​ളും കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ ഈ ​റോ​ഡു​ക​ളു​ടെ പണിന​ട​ത്താന്‌ ഇ​ട​പെ​ട​ല്‍ എം​എ​ല്‍​എ​യു​ടെ ഭാ​ഗ​ത്തു​ണ്ടാ​യി​ല്ല.

ക​ട​മാ​ന്‍​തോ​ട് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലോ​ച​നാ​യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യ എം​എ​ല്‍​എ ഉ​ത്ത​ര​വാ​ദ നി​ര്‍​വ​ഹ​ണ​ത്തി​നു ത​യാ​റാ​കു​ന്നി​ല്ല. പു​ല്‍​പ്പ​ള്ളി പ്ര​ദേ​ശ​ത്തെ എം​എ​ല്‍​എ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. സെ​ക്ര​ട്ട​റി സി.​ഡി. അ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ല്‍ സി. ​കു​മാ​ര്‍, വി​ശ്വ​പ്പ​ന്‍, ബൈ​ജു ന​മ്പി​ക്കൊ​ല്ലി, ശ​ര​ത്കു​മാ​ര്‍, സ​ജി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.