അ​മച്വ​ർ നാ​ട​ക മ​ത്സ​രം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, October 19, 2019 11:57 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ​ബോ​ർ​ഡ് അ​മേ​ച്വ​ർ നാ​ട​ക മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. അ​പേ​ക്ഷ 30 ന​കം ജി​ല്ലാ യു​വ​ജ​ന​കേ​ന്ദ്ര​ത്തി​ൽ ല​ഭി​ക്ക​ണം. അ​പേ​ക്ഷ​യും നി​ർ​ദ്ദേ​ശ​ങ്ങ​ളും നി​യ​മാ​വ​ലി​യും ംംം.സ്യെം​യ.​സ​ലൃ​മ​ഹ​മ.​ഴീ്.​ശി വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. വി​ലാ​സം: ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ, ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്രം​ച​ക്കാ​ല​ക്ക​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റ്, ഹ​രി​ത​ഗി​രി റോ​ഡ്, ക​ൽ​പ്പ​റ്റ, വ​യ​നാ​ട്. ഫോ​ണ്‍: 04936 204700.