കാ​ർ​ഷി​ക ഉ​പ​ക​ര​ണം വി​ത​ര​ണം ചെ​യ്തു
Saturday, October 19, 2019 11:56 PM IST
ഗൂ​ഡ​ല്ലൂ​ർ: ടീ​ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​മൂ​ല ഗ്രാ​മ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ൽ കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ച​ന്ദ്ര​ൻ നേ​തൃ​ത്വം ന​ൽ​കി.