വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു
Saturday, October 19, 2019 11:55 PM IST
പു​ൽ​പ്പ​ള്ളി: പാ​ല​ക്കാ​ട് ന​ട​ന്ന സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​സ​വ​ത്തി​ൽ ദേ​ശ​ഭ​ക്തി​ഗാ​നം, സം​ഘ​ഗാ​നം എ​ന്നി​വ​യി​ൽ എ ​ഗ്ര​ഡ് നേ​ടി​യ അ​ജി​ത് സാ​ബു, ചി​ന്നു, ദീ​പ​തോ​മ​സ്, ആ​തി​ര ഫ്രാ​ൻ​സി​സ്, ഇ.​സി. വ​ന​ജ, അ​നി​ല എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വി​ജ​യി​ക​ൾ​ക്ക് സ്കൂ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.