കു​ടും​ബ സം​ഗ​മം ന​ട​ത്തി
Saturday, October 19, 2019 11:55 PM IST
പു​ൽ​പ്പ​ള്ളി: കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ​സ് യു​ണി​യ​ൻ പു​ൽ​പ്പ​ള്ളി ഏ​രി​യ കു​ടും​ബ സം​ഗ​മ​വും 80 വ​യ​സ് പു​ർ​ത്തി​യാ​ക്കി​യ​വ​രെ ആ​ദ​രി​ക്ക​ലും ന​ട​ത്തി. സ്കൗ​ട്ട് മേ​ഖ​ല​യി​ലും നീ​ന്ത​ൽ പ​രി​ശീ​ല​ന രം​ഗ​ത്തും സ​ജി​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
വൈ​എം​സി​എ ഹാ​ളി​ൽ ജി​ല്ലാ ര​ക്ഷാ​ധി​കാ​രി ജേ​ക്ക​ബ് ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ത്യാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ഡി. ജോ​ർ​ജ്, മേ​രി പി. ​പോ​ൾ, വി.​ഡി. സാ​ബു, നാ​ര​യ​ണ​ൻ നാ​യ​ർ, ബേ​ബി ടി. ​പോ​ത്ത​ൻ, മേ​രി, പി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.