ടി​പ്പ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച സ്കൂ​ട്ട​റി​ലെ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Monday, September 23, 2019 10:07 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ടി​പ്പ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച സ്കൂ​ട്ട​റി​ലെ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ക​ണി​യാ​ന്പ​റ്റ ഹൈ​സ്കൂ​ളി​നു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​രു​ക​നാ​ണ്‍(37) മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ലെ ദൊ​ട്ട​പ്പ​ൻ​കു​ള​ത്തി​നു സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ്‍ അ​പ​ക​ടം. ത​വ​ണ​വ്യ​വ​സ്ഥ​യി​ൽ വ​സ്ത്ര​ങ്ങ​ളും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും വി​ൽ​ക്കു​ന്ന​യാ​ളാ​ണ്‍ മു​രു​ക​ൻ.