കൗ​ണ്‍​സ​ല​ര്‍ നി​യ​മ​നം
Monday, September 23, 2019 12:20 AM IST
ക​ല്‍​പ്പ​റ്റ: ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ല്‍ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ കൗ​ണ്‍​സ​ല​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്നു സോ​ഷ്യ​ല്‍​വ​ര്‍​ക്കി​ലോ സൈ​ക്കോ​ള​ജി​യി​ലോ ബി​രു​ദാ​ന​ത​ര ബി​രു​ദം, കു​ട്ടി​ക​ളു​ടെ മേ​ഖ​ല​യി​ല്‍ ര​ണ്ട് വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. പ്രാ​യം 2019 ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്.
എ​സ്‌​സി/​എ​സ്ടി/​ഒ​ബി​സി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് നി​യ​മാ​നു​സൃ​ത ഇ​ള​വ് ല​ഭി​ക്കും. അ​വ​സാ​ന തി​യ​തി ഒ​ക്‌​ടോ​ബ​ര്‍ അ​ഞ്ച്.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റ്, ജ​വ​ഹ​ര്‍ ബാ​ല​വി​കാ​സ് ഭ​വ​ന്‍, മീ​ന​ങ്ങാ​ടി പി​ഒ, വ​യ​നാ​ട്, വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പിന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് ല​ഭി​ക്കും. ഫോ​ണ്‍: 04936-246098, 8606229118.