ലാപ്‌​ടോ​പു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Monday, September 23, 2019 12:20 AM IST
ഗൂ​ഡ​ല്ലൂ​ര്‍: മ​ഞ്ചൂ​ര്‍, എ​ട​ക്കാ​ട് ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര‌ിന്‍റെ സൗ​ജ​ന്യ ലാ​പ്‌​ടോ​പു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. പ്ല​സ് വ​ണ്‍, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ലാ​യി 369 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ലാ​പ്‌​ടോ​പു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.
മു​ന്‍ മ​ന്ത്രി എം. ​ബു​ദ്ധി​ച​ന്ദ്ര​ന്‍ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. എ​ട​ക്കാ​ട് സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ഹാ​രി, മ​ഞ്ചൂ​ര്‍ സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക ശാ​ന്തി, ഗം​ഗാ​ധ​ര​ന്‍, ഉ​ദ​യ​കു​മാ​ര്‍, സ്വാ​മി​നാ​ഥ​ന്‍, ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.