പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‌ ധ​ര്‍​ണ ന​ട​ത്തി
Monday, September 23, 2019 12:19 AM IST
പൊ​ഴു​ത​ന:​ യു​ഡി​വൈ​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. പ്ര​ള​യ​ബാ​ധി​ത കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം വേ​ഗ​ത്തി​ലാ​ക്കു​ക, സു​ഗ​ന്ധ​ഗി​രി പു​ന​ര​ധി​വാ​സം ത്വ​രി​ത​പ്പെ​ടു​ത്തു​ക, ത​ക​ര്‍​ന്ന റോ​ഡു​ക​ള്‍ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
യൂ​ത്ത്‌​ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം.​തൊ​ടി മു​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ഡി​വൈ​എ​ഫ് ചെ​യ​ര്‍​മാ​ന്‍ മു​നീ​ര്‍ ഗു​പ്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ടി.​കെ. നൗ​ഷാ​ദ്, കാ​തി​രി നാ​സ​ര്‍, സു​നീ​ഷ് തോ​മ​സ്, സി. ​മ​മ്മി, എ​ബി​ന്‍ മു​ട്ട​പ്പ​ള്ളി, വി. ​മു​ഹ​മ്മ​ദ​ലി, എം.​എം. ജോ​സ്, ഷ​റ​ഫു​ദ്ദീ​ന്‍ മു​ത്താ​രി​ക്കു​ന്ന് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ര്‍​ഥി​യെ
മ​ര്‍​ദി​ച്ച​താ​യി പ​രാ​തി

ഊ​ട്ടി: കു​ന്നൂ​ര്‍ റേ​ലി കോ​മ്പൗ​ണ്ട് സ്വ​ദേ​ശി സ്വാ​ദി​ഖി​ന്റെ മ​ക​ന്‍ സാ​ഹി​നെ (അ​ഞ്ച്) സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. കു​ന്നൂ​ര്‍ സ്വ​കാ​ര്യ സ്‌​കൂ​ള്‍ യു​കെ​ജി വി​ദ്യാ​ര്‍​ഥി​യാ​ണ്.
കു​ട്ടി​യു​ടെ ചെ​വി​യി​ല്‍ നി​ന്ന് ര​ക്തം വ​രു​ന്ന​ത് ക​ണ്ട ര​ക്ഷി​താ​വ് കു​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.