അ​നു​സ്മ​ര​ണം ന​ട​ത്തി
Monday, September 23, 2019 12:19 AM IST
കല്‌പ്പറ്റ: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ന്‍​സ​ല​റും ഫാ​റൂ​ഖ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലും പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്ന പ്രാ​ഫ. കെ.​എ. ജ​ലീ​ല്‍ അ​നു​സ്മ​ര​ണം ഫാ​റൂ​ഖ് കോ​ള​ജ് ഓ​ള്‍​ഡ് സ്റ്റു​ഡ​ന്‍റ്്‍​സ് അ​സോ​സി​യേ​ഷ​ന്‍ (ഫോ​സ) വ​യ​നാ​ട് ചാ​പ്റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ക​ല്‍​പ്പ​റ്റ വി​ന്‍​ഡ് വാ​ലി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ള്‍ ഫാ​റൂ​ഖ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എ. ന​സീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​സ വ​യ​നാ​ട് ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് പി. ​രാ​മ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ന്‍ എ.​പി. കു​ഞ്ഞാ​മു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നടത്തി. ഫോ​സ വ​യ​നാ​ട് ചാ​പ്റ്റ​റി​ലെ മു​തി​ര്‍​ന്ന അം​ഗം എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ലി​നെ ഫോ​സ സെ​ക്ര​ട്ട​റി പ്ര​ഫ. യൂ​സ​ഫ​ലി ആ​ദ​രി​ച്ചു. മ​ഞ്ചേ​രി ജി​ല്ലാ ജ​ഡ്ജി എ.​വി. മൃ​ദു​ല, വെ​ങ്കി​ട സു​ബ്ര​ഹ്മ​ണ്യ​ന്‍, ഫോ​സ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​കെ. അ​ബ്ദു​റ​ഹ്മാ​ന്‍, വി.​എ. മ​ജീ​ദ്, പി.​സി. ഫൈ​സ​ല്‍, സെ​ക്ര​ട്ട​റി എം.​സി.​എം. ജ​മാ​ല്‍, ട്ര​ഷ​റ​ര്‍ വി.​സി. സ​ത്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.