പ​താ​ക പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണം ന​ല്‍​കി
Monday, September 23, 2019 12:19 AM IST
മാ​ന​ന്ത​വാ​ടി: തൃ​ശി​ലേ​രി മോ​ര്‍ ബ​സേ​ലി​യോ​സ് ദേ​വാ​ല​യ​ത്തി​ലെ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​താ​ക പ്ര​യാ​ണ​ത്തി​ന് ദേ​വാ​ല​യ​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. മാ​ന​ന്ത​വാ​ടി, പേ​ര്യ, കോ​റോം, പു​തു​ശേ​രി​ക്ക​ട​വ്, പാ​ടു​കാ​ണി​കു​ന്ന് പ​ള്ളി​ക​ളി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. ഫാ. ​പി.​സി. പൗ​ലോ​സ് പു​ത്ത​ന്‍​പു​ര, ഫാ.​ബേ​ബി പൗ​ലോ​സ് ഓ​ലി​ക്ക​ല്‍, ഫാ.​മ​നീ​ഷ് ജേ​ക്ക​ബ് പു​ല്ല്യാ​ട്ടേ​ല്‍, ഫാ. ​ഷി​ന്‍​സ​ണ്‍ മ​ത്തോ​ക്കി​ല്‍, ഫാ.​റെ​ജി ച​വ​ര്‍​പ്പ​നാ​ല്‍, ഫാ.​ഡോ. ജേ​ക്ക​ബ് മീ​ഖാ​യേ​ല്‍ പു​ല്ല്യാ​ട്ടേ​ല്‍, ഫാ. ​യ​ല്‍​ദോ വ​ട്ട​മ​റ്റ​ത്തി​ല്‍, പി.​കെ. ജോ​ണി, കു​ര്യ​ന്‍ ക​ര​ട്ടെ​കു​ഴി​വേ​ലി, സ്‌​ക​റി​യ പു​ളി​ക്ക​ക്കു​ടി, ഷി​നോ​ജ് കോ​പ്പു​ഴ, ജോ​ണ്‍ ബേ​ബി, അ​മ​ല്‍ കു​ര്യ​ന്‍, അ​ജീ​ഷ് വ​ര​വേ​ല്‍, മി​ഥു​ന്‍ പു​ളി​യ്ക്ക​കു​ടി, ബേ​സി​ല്‍ പി. ​ഏ​ലി​യാ​സ്, ബി​ജു ചു​ണ്ട​ക്കാ​ട്ടി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി