ത​രി​യോ​ട് സെ​ന്‍റ്് മേ​രീ​സ് യു​പി സ്‌​കൂ​ള്‌‍ സ്മാ​ര്‍​ട്ട് ക്ലാ​സ് റൂം ​ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, September 22, 2019 1:19 AM IST
ത​രി​യോ​ട്: സെ​ന്‍റ് മേ​രീ​സ് യു​പി സ്‌​കൂ​ളി​ല്‍ സ്മാ​ര്‍​ട്ട് ക്ലാ​സ് റൂം, ​ന​വീ​ക​രി​ച്ച കം​പ്യൂ​ട്ട​ര്‍ ലാ​ബ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​ജ​യിം​സ് കു​ന്ന​ത്തേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ആ​ന്‍റണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ജ​യി​ക​ളെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജി​ന്‍​സി സ​ണ്ണി ആ​ദ​രി​ക്കും. വാ​ര്‍​ഡ് മെം​ബ​ര്‍ അ​നി​ത നാ​രാ​യ​ണ​ന്‍ എ​ന്‍​ഡോ​വ്‌​മെ​നന്‍റ് വി​ത​ര​ണം നി​ര്‍​വ​ഹി​ക്കും. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു പോ​ള്‍, എം​പി​ടി​എ പ്ര​സി​ഡ​ന്റ് സീ​മ ആ​ന്‍റ​ണി, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്് കെ.​എ​ന്‍. ഗോ​പി​നാ​ഥ​ന്‍, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് മേ​രി ജോ​സ​ഫ്, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ വ​ര്‍​ണ മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഹെ​ഡ്മാ​സ്റ്റ​ര്‍ എം.​വി. രാ​ജ​ന്‍ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കെ. ​മാ​ത്യു ന​ന്ദി​യും പ​റ​യും.