അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, September 22, 2019 1:19 AM IST
ക​ല്‍​പ്പ​റ്റ: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി സം​സ്ഥാ​ന മി​ഷ​നി​ല്‍ ടെ​ക്‌​നി​ക്ക​ല്‍ എ​ക്‌​സ്‌​പേ​ര്‍​ട്ട്, ഫി​നാ​ന്‍​സ് മാ​നേ​ജ​ര്‍ കം ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സൂ​പ്പ​ര്‍​വൈ​സ​ര്‍ ത​സ്തി​ക​ക​ളി​ല്‍ ഡ​പ്യൂ​ട്ടേ​ഷ​നി​ലും ജി​ല്ലാ മി​ഷ​നു​ക​ളി​ലെ ഡി​സ്ട്രി​ക്ട് എം​ജി​എ​ന്‍​ആ​ര്‍​ഇ​ജി​എ എ​ന്‍​ജി​നിയ​ര്‍ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലും നി​യ​മ​ന​ത്തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു.വി​ശ​ദ​വി​വ​രം www.nregs.kerala.gov.in വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും.