പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Sunday, September 22, 2019 1:19 AM IST
ക​ല്‍​പ്പ​റ്റ: പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ത്തി​ല്‍ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ല്‍​പ്പ​റ്റ​യി​ല്‍ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ടെ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ​മീ​പം അ​പ​ട​ക​ര​മാം​വി​ധം പ​ട​ക്കം പൊ​ട്ടി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ഗ​ര​ത്തി​ല്‍ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.

വി. ​മു​ഹ​മ്മ​ദ​ലി, എ. ​സ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​ക​ട​ന​ത്തി​ന് കൃ​ഷ്ണ​കു​മാ​ര്‍, നി​സാം കെ. ​അ​ബ്ദു​ല്ല, പി. ​ജ​യേ​ഷ്, എ.​പി. അ​നീ​ഷ്, നീ​നു മോ​ഹ​ന്‍, ഷ​മീ​ര്‍ മ​ച്ചി​ങ്ങ​ല്‍, ജി​തി​ന്‍ ജോ​സ്, ജോ​മോ​ന്‍, സി.​വി. ഷി​ബു, കെ.​എ​സ്. മു​സ്ത​ഫ, ജിം​ഷി​ന്‍, ഒ.​ടി. അ​ബ്ദു​ല്‍ അ​സീ​സ്, സൈ​നു​ദ്ധീ​ന്‍ വൈ​ത്തി​രി, ജെ​യ്‌​സ​ണ്‍ കെ. ​തോ​മ​സ്, ജി​തി​ന്‍ ജേ​യ​ല്‍ ഹാ​രിം, ഷ​ഫീ​ഖ് മു​ണ്ട​ക്കൈ, ജി​ന്റോ ജോ​സ്, ഇ​ല്ല്യാ​സ്, മ​നു, സാ​ബു തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

മാ​ന​ന്ത​വാ​ടി: ക​ല്‍​പ്പ​റ്റ​യി​ലെ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ അ​പ​ക​ട​ക​ര​മാം​വി​ധം പ​ട​ക്കം​പൊ​ട്ടി​ച്ച​തി​ല്‍ മാ​ന​ന്ത​വാ​ടി പ്ര​സ്‌​ക്ല​ബ് പ്ര​തിഷേ​ധി​ച്ചു. ജി​ല്ല​യി​ലെ പോ​ളി​ടെ​ക്‌​നി​ക്കു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ വി​ജ​യി​ച്ച എ​സ്എ​ഫ്‌​ഐ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് പ​ട​ക്കം പൊ​ട്ടി​ച്ച​ത്.

കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വും നി​യ​മ​പാ​ല​ക​രും ത​യാ​റാ​വ​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ്് അ​ബ്ദു​ള്ള പ​ള്ളി​യാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
റെ​നീ​ഷ് ആ​ര്യ​പ്പ​ള്ളി​ല്‍, കെ.​എം. ഷി​നോ​ജ്, പ​ട​യ​ന്‍ ല​ത്തീ​ഫ്, എ. ​ഷെ​മീ​ര്‍, വി​പി​ന്‍ വേ​ണു​ഗോ​പാ​ല്‍, ന​വീ​ന്‍, ജ​സ്റ്റി​ന്‍ ചെ​ഞ്ച​ട്ട​യി​ല്‍, അ​രു​ണ്‍ വി​ന്‍​സ​ന്‍റ്്, കെ.​എ​സ്. സ​ജ​യ​ന്‍, അ​ശോ​ക​ന്‍ ഒ​ഴ​ക്കോ​ടി, ബി​ജു കി​ഴ​ക്കേ​ടം, സു​രേ​ഷ് ത​ല​പ്പു​ഴ, സ​ത്താ​ര്‍ ആ​ലാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.