അ​നു​ശോ​ചി​ച്ചു
Sunday, September 22, 2019 1:18 AM IST
ക​ല്‍​പ്പ​റ്റ: കു​പ്പാ​ടി​ത്ത​റ ബാ​ങ്കു​കു​ന്ന് കു​ന്ന​പ്പ​ള്ളി​ല്‍ സു​കു​മാ​ര​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ തൊ​വ​രി​മ​ല ഭൂ​സ​മ​ര സ​മി​തി അ​നു​ശോ​ചി​ച്ചു. ഭൂ​സ​മ​ര​സ​മി​തി​യം​ഗം എ​ന്ന നി​ല​യി​ല്‍ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് സു​കു​മാ​ര​ന്‍ കാ​ഴ്ച​വ​ച്ച​തെ​ന്നു യോ​ഗം വി​ല​യി​രു​ത്തി. ക​ണ്‍​വീ​ന​ര്‍ പി.​വെ​ളി​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണി തോ​ടു​പു​ര, എ.​കെ. രാ​ജ​ന്‍, കെ.​ജി. മ​നോ​ഹ​ര​ന്‍, കെ. ​ജാ​ന​കി, പി. ​സ​ബി​ത, കെ.​വി. പ്ര​കാ​ശ​ന്‍, പി.​ടി. പ്രേ​മാ​ന​ന്ദ്, കെ.​ആ​ര്‍. അ​ശോ​ക​ന്‍, പി.​എം. ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.