കേ​ണി​ച്ചി​റ ടൗ​ണ്‍ ശു​ചീ​ക​രി​ച്ചു
Sunday, September 22, 2019 1:12 AM IST
കേ​ണി​ച്ചി​റ: ബി​ജെ​പി പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ണി​ച്ചി​റ ടൗ​ണും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി സേ​വാ​സ​പ്താ​ഹം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ഏ​ഴ് ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ബി​ജെ​പി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന​ത്. കേ​ണി​ച്ചി​റ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡ് മു​ത​ല്‍ വി​ല്ലേ​ജ് ജം​ഗ്ഷ​ന്‍ വ​രെ​യാ​ണ് വൃ​ത്തി​യാ​ക്കി​യ​ത്. ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. പൊ​ന്നു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​കെ. രാ​ജ​ന്‍, പ്ര​കാ​ശ​ന്‍ നെ​ല്ലി​ക്ക​ര, സി.​സി. രാ​ധാ​കൃ​ഷ്ണ്ണ​ന്‍, വാ​ര്‍​ഡം​ഗ​ങ്ങ​ളാ​യ സ്മി​താ സ​ജി, ഉ​ഷാ​കു​മാ​രി, മി​നി ശ​ശി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.