ബ​സ് സ​ര്‍​വീ​സ് ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Sunday, September 22, 2019 1:12 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ഗൂ​ഡ​ല്ലൂ​ര്‍-​നി​ല​മ്പൂ​ര്‍ പാ​ത​യി​ലെ നാ​ടു​കാ​ണി ചു​ര​ത്തി​ല്‍ വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ച​തു​മൂ​ലംയാ​ത്ര​ക്കാ​ര്‍​ക്ക്് ണ്ടാ​കു​ന്ന പ്ര​യാ​സം പ​രി​ഹ​രി​ക്കു​ന്ന​തി​നു ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.