സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍
Sunday, September 22, 2019 1:12 AM IST
ക​ല്‍​പ്പ​റ്റ: ബ​ത്തേ​രി കെ​ല്‍​ട്രോ​ണ്‍ നോ​ള​ജ് സെ​ന്റ​റി​ല്‍ മൂ​ന്ന് മാ​സ​ത്തെ കെ​ല്‍​ട്രോ​ണ്‍ സ​ര്‍​ട്ടി​ഫൈ​ഡ് എ​ത്തി​ക്ക​ല്‍ ഹാ​ക്ക​ര്‍ കോ​ഴ്‌​സി​ല്‍ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ആ​രം​ഭി​ച്ചു. യോ​ഗ്യ​ത: പ്ല​സ്ടു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04936224807, 7902281422.