കാ​പ്പി ക​ര്‍​ഷ​ക ഫെ​ഡ​റേ​ഷ​ന്‍ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തു​ത​ല ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Tuesday, September 17, 2019 12:31 AM IST
കാ​ട്ടി​ക്കു​ളം: ബ്ര​ഹ്മ​ഗി​രി കാ​പ്പി ക​ര്‍​ഷ​ക ഫെ​ഡ​റേ​ഷ​ന്‍ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തു​ത​ല ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വും കാ​പ്പി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​യോ​ഗ​വും ന​ട​ത്തി.
ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് പി.​വി. ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജു​ബു​നു, മോ​ഹ​ന്‍​ദാ​സ്, അ​നി​ല്‍​കു​മാ​ര്‍ ടി.​സി. ജോ​സ​ഫ്, അ​ന​ന്ത​ന്‍ ന​മ്പ്യാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.