ബി​ജു വ​ര്‍​ഗീ​സി​ന് സ്വീ​ക​ര​ണം ന​ല്‍​കി
Tuesday, September 17, 2019 12:31 AM IST
പു​ല്‍​പ്പ​ള്ളി: മ​ല​യാ​ളി​ക​ള്‍​ക്കാ​യു​ള്ള ഒ ​സ്ലോ (നോ​ര്‍​വെ) പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്കാ​യു​ള്ള 2019 ഗ​ര്‍​ഷോം രാ​ജ്യാ​ന്ത​ര പു​ര​സ്‌​കാ​രം നേ​ടി​യ പു​ല്‍​പ്പ​ള്ളി ചെ​റ്റ​പ്പാ​ലം സ്വ​ദേ​ശി ബി​ജു വ​ര്‍​ഗീ​സി​ന് വ​യ​നാ​ട് സി​റ്റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.
കേ​ര​ള​ത്തി​ന് പു​റ​ത്ത് സ്വ​യം പ്ര​യ​ത്‌​നം​കൊ​ണ്ട് ജീ​വി​ത​വി​ജ​യം നേ​ടി​യ പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്കാ​യു​ള്ള പു​ര​സ്‌​ക്കാ​ര​മാ​ണ് ബി​ജു വ​ര്‍​ഗീ​സി​നു ല​ഭി​ച്ച​ത്. സ്വീ​ക​ര​ണ സ​മ്മേ​ള​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ന്‍.​യു. ഉ​ല​ഹ​ന്നാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ആ​ര്‍. ജ​യ​രാ​ജ്, ജോ​സ് ക​ണ്ടം​തു​രു​ത്തി, സി.​ഡി. ബാ​ബു, ബെ​ന്നി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.