ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സേ​വ​നം ചെ​യ്ത​വ​രെ ആ​ദ​രി​ച്ചു
Tuesday, September 17, 2019 12:30 AM IST
മേ​പ്പാ​ടി: ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സേ​വ​നം ചെ​യ്ത ഡി​എം വിം​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ടീ​മി​നെ​യും മേ​പ്പാ​ടി സി​എ​ച്ച്‌​സി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ഷാ​ഹി​ദി​നെ​യും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ നാ​സ​ര്‍ കൈ​നാ​ട​നെ​യും പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്കെ.​കെ. സ​ഹ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ജീ​ബ് കാ​രാ​ട​ന്‍, ബ​ഷീ​ര്‍, ആ​ന്‍റണി സി​ല്‍​വ​ണ്‍ ഡി​സൂ​സ, ക​ല്ല​ങ്കോ​ട​ന്‍ സൂ​പ്പി, പി.​കെ. സു​ധാ​ക​ര​ന്‍, ടി. ​ഹം​സ, ല​ളി​ത മോ​ഹ​ന്‍​ദാ​സ്, കെ.​എം.​കെ. ദേ​വ​ര്‍​ഷോ​ല, സ​യ്യി​ദ് ആ​ലി സ്വ​ലാ​ഹി, ഡോ.​ഷാ​ന​വാ​സ് പ​ള്ളി​യാ​ലി​ല്‍, ഡോ.​അ​രു​ണ്‍ തോ​മ​സ്, സെ​യ്ത​ല​വി, മു​നീ​ര്‍, ഫാ​യി​സ്, അ​ജേ​ഷ്, പി.​കെ. അ​ഷ്‌​റ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.