അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ
Tuesday, September 17, 2019 12:28 AM IST
പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ മ​ര​ക്ക​ട​വ് തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ വീ​ടു​ക​ള്‍ ന​ശി​ച്ച കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ.
പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ വീ​ട് ത​ക​ര്‍​ന്ന കു​ടും​ബ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍, എ​ന്‍.​യു. ഉ​ല​ഹ​ന്നാ​ന്‍, ജോ​സ​ഫ് പെ​രു​വേ​ലി​യി​ല്‍ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ അ​ര്‍​ഹ​രെ അ​വ​ഗ​ണി​ക്കു​ന്ന സ​മീ​പ​നം അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.