ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം
Monday, September 16, 2019 12:00 AM IST
ക​ല്‍​പ്പ​റ്റ: ജി​വി​എ​ച്ച്എ​സ്എ​സി​ലെ സ്റ്റു​ഡ​ന്റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍ ഓ​ണം വെ​ക്കേ​ഷ​ന്‍ ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യി ടൗ​ണി​ല്‍ പു​തി​യ ബ​സ്സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി, ഒ​പ്പു​ശേ​ഖ​ര​ണം, ഫ്‌​ളാ​ഷ് മോ​ബ് എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. ഡി​വൈ​എ​സ്പി ടി.​പി. ജേ​ക്ക​മ്പ് ഒ​പ്പു​ശേ​ഖ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ പി.​ടി. സ​ജീ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ര്‍ സ​ജി ആ​ന്‍റോ, ഹെ​ഡ്മി​മി​സ്ട്ര​സ് റോ​സ് മേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.