സ്വീ​ക​ര​ണം ന​ല്‍​കി
Sunday, September 15, 2019 2:12 AM IST
പു​ല്‍​പ​ള്ളി: സെ​വ​ന്‍​ത്ത് ഡാ​ന്‍ നേ​ടി​യ പു​ല്‍​പ്പ​ള്ളി അ​ല​ന്‍ തി​ല​ക് ക​രാ​ട്ടെ സ്‌​കൂ​ളി​ലെ ക്വാ​ഷി പി.​വി. സു​രേ​ഷി​ന് അ​ല​ന്‍​തി​ല​ക് ക​രാ​ട്ടെ സ്‌​കൂ​ളി​ലെ സീ​നി​യ​ര്‍ മാ​സ്റ്റ​ര്‍​മാ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.
എ​ന്‍.​എം. ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു ആ​ന്റ​ണി, എ​സ്.​എ​സ്. ച​ന്ദ്ര​ബാ​ബു, പി.​പി. സ​ജി, എ​ന്‍.​ആ​ര്‍. ര​വീ​ന്ദ്ര​ന്‍, എ​ല്‍​ദോ​സ് പാ​ള​ക്കൊ​ല്ലി, സ​ജി​നി സു​രേ​ഷ്, അ​ന​ന്തു സു​രേ​ഷ്, എ.​സി. രാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.