ഗ്ര​ന്ഥ​ശാ​ലാ​ദി​നം ആ​ഘോ​ഷി​ച്ചു
Sunday, September 15, 2019 2:12 AM IST
മു​ട്ടി​ല്‍:​കൊ​ള​വ​യ​ല്‍ യം​ഗ്‌​മെ​ന്‍​സ് ക്ല​ബ് ആ​ന്‍​ഡ് പ്ര​തി​ഭ ഗ്ര​ന്ഥാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്ര​ന്ഥ​ശാ​ലാ​ദി​നം ആ​ഘോ​ഷി​ച്ചു. ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് കെ. ​പ​ദ്മ​നാ​ഭ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. വ​നി​താ​വേ​ദി പ്ര​സി​ഡ​ന്‍റ് ആ​നീ​സ് സെ​ബാ​സ്റ്റ്യ​ന്‍, ലൈ​ബ്രേ​റി​യ​ന്‍ സാ​ജി​ത അ​നി​ല്‍, വ​യോ​ജ​ന​വേ​ദി അം​ഗം കെ. ​ഹൈ​ദ്രു, എം.​കെ. ജ​യിം​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.